Friday, November 28, 2014

തരള സ്വപ്നങ്ങള്‍ തന്‍ താഴ്വര കടന്നു ഞാന്‍ നോവുമിരുളിന്‍ടെ വഴിയിലൂടീ യാത്ര തുടരവേ, പിടയുമെന്‍ കനവുകള്‍ കാതോര്‍ത്തതൊരുവേള... നിന്‍ടെ പ്രണയാര്‍ദ്ര മൗനത്തെയാവാം,,,,, നിന്‍െ പ്രണയമാം പിന്‍ വിളിയാകാം

Monday, June 30, 2014

നിന്ടെ ഹ്യദയത്തില്‍ നിന്നുരുവായി തരളമാം ചൊടികളിലൂടുതിര്‍ന്ന ഒരുവാക്കു എന്നിലേകെത്താതെ, കാട്ടിന്‍ടെ ചിറകേറി മഴമേഖങ്ങളില്‍ രാപാര്‍ത്ത് എന്നിലേകെത്താതെ, ഇന്നും എന്‍ടെ തൊടികളില്‍ തുലാമഴ കൂലംകുത്തി പെയ്യുംബോള്‍ ഞാന്‍ കാതോര്‍കുന്നതും ആ വാക്കിനെയല്ലെ