Monday, September 1, 2008

ഇരുള്‍ വീണു പടരുമെന്‍ ഇടനാഴിയില്‍

വീണ്ടുമാരെയോ തേടുന്നു ഹൃദയം

ആ വിരല്‍ തുമ്പു തൊട്ടൊരുനുരു ഗാനമായ്

വിടരാന്‍ കൊതിക്കുന്നു പ്രണയം

എന്നിലരിയാതെ തളിരിട്ട പ്രണയം