Monday, September 1, 2008

ഇരുള്‍ വീണു പടരുമെന്‍ ഇടനാഴിയില്‍

വീണ്ടുമാരെയോ തേടുന്നു ഹൃദയം

ആ വിരല്‍ തുമ്പു തൊട്ടൊരുനുരു ഗാനമായ്

വിടരാന്‍ കൊതിക്കുന്നു പ്രണയം

എന്നിലരിയാതെ തളിരിട്ട പ്രണയം

3 comments:

narikkunnan said...
This comment has been removed by the author.
നരിക്കുന്നൻ said...

നല്ല വരികള്‍. കൂടുതല്‍ പ്രണയ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.

PIN said...

നല്ല വരികൾ ആശംസകൾ...
അറിയാതെ തളിരിട്ട ആ പ്രണയം
ഇനി ഒരു
മൊട്ടായി,
പൂവായി,
വിരിയുന്നത്‌,
കേൾക്കാൻ
കാത്തിരിക്കുന്നു....