Friday, July 25, 2008

തോരതെമാഴപെയ്ത ഒരു രാത്രിമുഴുവന്‍ എന്റെ നെന്ചില്‍ മുഖം ചേര്ത്തു അവന്‍ ഉറങ്ങാതിരുന്നു .എങ്കിലും പുറത്തു പെയ്യുന്ന മഴയുടെ ഹുന്കരത്തിനും മിതെ എന്റെ ഹൃദയത്തിന്റെ സ്പന്ദനം അവന്‍ അറിഞ്ഞതെ യില്ല .ഉറങ്ങാതിരുന്നആ രാത്രിയില്‍ ഒരിക്കല്‍പോലും അവനെ ഇസ്ടമാനെന്നു ഞാന്‍ പറഞ്ഞില്ല

3 comments:

siva // ശിവ said...

നല്ല വരികള്‍...

ഇഷ്ടമാണെന്ന് പറയാതിരുന്നത് തന്നെയാ നല്ലത്...ഇഷ്ടം പറയാനുള്ളതല്ല...അത് പ്രവര്‍ത്തിക്കാനുള്ളതാണ്...

smitha adharsh said...

സാരല്യ..ഇനിയൊരവസരം വരുമ്പോള്‍ പറയണേ..

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു