Wednesday, July 30, 2008

നി എന്റെ ഹൃധയത്തിലേക്ക് നോല്ക് , നിന്റെ പ്രണയം എന്നില്‍ അവസേസിപിച്ച തിളിര്‍ത്ത മുരിപടുകളാണ് അതില്‍ മുഴുവന്‍ .നിന്റെ പ്രണയം എന്നിലുല്ലടുതോളം അതിന്റെ നോവ്‌ കുറയുമെന്ന് തോനുന്നില്ല . വിധുരതകളില്‍ എന്നെ നോക്കി ചിരിക്കുന്ന സുക്ക്ര നക്ഷത്രങ്ങളെ

എന്ങാനുമെന്റെ നിനവിലുരങ്ങുnna രാജകുമാരിയെ നി കാണുന്നുണ്ടോ

Monday, July 28, 2008

Friday, July 25, 2008

തോരതെമാഴപെയ്ത ഒരു രാത്രിമുഴുവന്‍ എന്റെ നെന്ചില്‍ മുഖം ചേര്ത്തു അവന്‍ ഉറങ്ങാതിരുന്നു .എങ്കിലും പുറത്തു പെയ്യുന്ന മഴയുടെ ഹുന്കരത്തിനും മിതെ എന്റെ ഹൃദയത്തിന്റെ സ്പന്ദനം അവന്‍ അറിഞ്ഞതെ യില്ല .ഉറങ്ങാതിരുന്നആ രാത്രിയില്‍ ഒരിക്കല്‍പോലും അവനെ ഇസ്ടമാനെന്നു ഞാന്‍ പറഞ്ഞില്ല

Saturday, July 12, 2008

എന്നെ അറിയാതെ പോയ നിലാവേ
എന്നില്‍ അമ്രത്മായ് പെയ്ത നിശകളെ
നിങ്ങള്‍ എന്തിനിന്നേനനയി എകാന്ത തിരത്തില്‍
എന്നെ തനിച്ചാക്കിയകന്നു പോയി ..
ഏകാന്തതയെ ഞാന്‍ ഇസ്ടപെടുന്നു ,എന്നിലെ സ്വപ്നങ്ങല്ക് പ്രതികരണം ഉണ്ടാകുന്നതപ്പോലാണ് .
ഏകാന്തതയെ പ്രണയിച്ചു . വിഷാദത്തെ പരിണയിച്ചു വേദനയുടെ സുഖം അറിയുന്നതത്രേ ജന്മ സാഫല്യം

Monday, July 7, 2008

പുരുഷനോട് എന്തോ എനികിപോള്‍ വേറുപ് തോനുന്നു. iന്നലെ വരെ ഞാനറിഞ്ഞ പുരുഷന്‍ നഗ്നധയില്‍ ഒരു തുന്ദു മംസകശ്നത്തില്‍ വികാരം കേന്ധ്രികരിച്ച വിഡ്ഢിയാണ് .ഒരുവനും എന്റെ മുടിയിഴകളെ മാടി ഒതുക്കിയില്ല. കവിളിന്നകളില്‍ ആരുമേ ച്ചുംബിച്ചില്ല .mആര്രിടങ്ങളെ തലോളിച്ചുരങ്ങിയില്ല .ഇതൊന്നും ഇല്ലാതെ ഞാനെങ്ങനെ പുര്ണയാവും.അടങ്ങാത്ത ത്രിശ്നയോടെ പുറത്തു പെയ്തിറങ്ങുന്ന മഴയെ നോകി ഞാനിരുന്നു .അപ്പോഴും ന്താന്‍ നഗ്നയായിരുന്നു.


Saturday, July 5, 2008

എന്റെ കന്നുകല്കുള്ളില്‍
നിനക്കായി മാത്രം ഞാന്‍
കരുതിയ പ്രണയം
നി കാണുന്നില്ലേ


നിനകത്തിനു കഴിയ്യില്ല
കാരണം രണട് തുള്ളി
കണ്ണുനീര്‍ കൊണ്ടു ഞാനതിനെ
നിന്നില്‍ നിന്നും മറച്ചുപിടിചിരികുന്നു.




എന്റെ പ്രണയം എന്റെ സ്വപ്നമാണ്
ഞാന്‍ എന്നെ ഉറകുന്ന എന്റെ താരാട്ടു.

Thursday, June 19, 2008

purathu mazha thakarthu peyukayanu. velutha viripu neertha kidakayil janalakalude njan mazhaye noki kidanu, dhoore karimpadam puthachu ninna vakamara chillakalkidayilevideyo kayil oru kudana pukalumay maranam ente kannukalileku noki nilkunathu njan kandu.
ente maranam oru mazhakalathu thanneyavanam ennathu ente valiyoragraham thanne ayirunu. mazhathullikalil pothinju kidakunna mekha palikalkidayilude, sariram upekshichu oru athmavu mathramyi alinju cheran, nte nagnathalil mazhamekhangalude thalodalettu rethi nirvrithi adayan.